SPECIAL REPORTഇടുക്കിയില്‍ ആദിവാസി ദമ്പതികളുടെ നവജാത ഇരട്ടക്കുട്ടികളിലൊന്ന് മരിച്ചു; ജില്ലാശുപത്രിയില്‍ ചികില്‍സയിലിരിക്കേ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു; കുഞ്ഞിനെ എത്തിച്ചത് മരിച്ച നിലയില്‍ എന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍; പോലീസ് കേസെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി; ഇരട്ടകളിലൊന്ന് ഹൃദയവാല്‍വിന് തകരാറുമായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്സയില്മറുനാടൻ മലയാളി ബ്യൂറോ26 Feb 2026 2:54 PM IST